.

#kaloor

#Venus Library

ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് വീനസ് ലൈബ്രറിയുടെ സ്നേഹാദരവ്; സംവിധായകൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് കലൂർ വീനസ് ലൈബ്രറിയുടെ സ്നേഹാദരവ്. സംവിധായകൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സാംസ്‌കാരിക വളർച്ചയ്ക്ക് ഒരുപാട് പങ്ക് വഹിക്കുന്ന ലൈബ്രറിയുടെ പ്രവർത്തനങ്ങളെ സിദ്ധിഖ് പ്രശംസിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ലൈബ്രറി സൗജന്യ മെമ്പർഷിപ് വാഗ്‌ദാനം ചെയ്തു. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | July 21, 2021, 2:58 p.m. | Kaloor