.

#edakochi

ഇടക്കൊച്ചി പതിനേഴാം വാർഡിൽ അണുനശീകരണം...

ഇടക്കൊച്ചി മണ്ഡലം കോൺഗ്രസ് പതിനേഴാം ഡിവിഷൻ പ്രവർത്തകർ വീടുകളും പരിസരവും അണു നശീകരണം നടത്തി. ശുചീകരണത്തിന്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫ്രാൻസിസ് അസീസി, ബൂത്ത് പ്രസിഡന്റ് ജോജോ ചിറയിൽ എന്നിവർ ഇതിനെ കുറിച്ച് സംസാരിക്കുന്നു.

LifeKochi Web Desk | June 20, 2021, 6:28 p.m. | Edakochi