.

#eloor

ഏലൂർ 24ാം വാർഡിൽ പലവ്യഞ്ജന കിറ്റുകളും പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു...

ഏലൂർ ന​ഗരസഭയിലെ ഇരുപത്തിനാലാം വാർഡ് സമിതിയും ആർ.ആർ.ടി. അം​ഗങ്ങളും ചേർന്ന് പലവ്യഞ്ജന കിറ്റുകളും കോവിഡ് പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ഇതിനെ കുറിച്ച് വാർഡ് മെമ്പർ ഷൈജ ബെന്നിയും ആർ.ആർ.ടി. അം​ഗങ്ങളും ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു....

LifeKochi Web Desk | May 30, 2021, 8:17 p.m. | Eloor