.

#rayamangalam

കുട്ടികൾക്കുള്ള പഠന ഉപകരണങ്ങൾ വിതരണം ചെയ്തു

കുട്ടികളുടെ പഠനാവശ്യത്തിനായി രായമംഗലം പഞ്ചായത്തിലെ എട്ടാം വാർഡ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേസിൽ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 26, 2021, 9:42 p.m. | Rayamangalam