NEWS
.
ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു
ഭാരതീയ ജനത ഒ.ബി.സി മോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. ഒ.ബി.സി മോർച്ച ജില്ല സെക്രട്ടറി കെ.ടി. ബൈജു, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് പി.എൻ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഡോക്ടർമാരെ ആദരിച്ചത്. പള്ളുരുത്തി ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. സിദ്ധാർത്ഥൻ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിൽ നന്ദി അറിയിച്ചു.
LifeKochi Web Desk | July 1, 2021, 10:19 p.m. | Palluruthy