.

#koothattukulam

കൂത്താട്ടുകുളം: ഒരു മാസത്തിലേറെയായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; കിഴകൊമ്പിലെ ജനങ്ങൾ പ്രതിഷേധത്തിലേക്ക്...

കൂത്താട്ടുകുളം: ഒരു മാസത്തിലേറെയായി കിഴകൊമ്പ് പി.ഒ ജം​ഗ്ഷൻ മുതൽ ചെമ്പമല വരെയുള്ള റോഡരികിലെ പൈപ്പുകളിൽ വെള്ളമില്ല. ഈ പ്രദേശത്തെ ജനങ്ങൾ ഇതോടെ ദുരിതത്തിലാണ്. കിണറുകളില്ലാത്ത നിരവധി വീട്ടുകാർ ഇവിടെയുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. കൗൺസിലർ പി.ജി. സുനിൽകുമാർ, നാട്ടുകാരായ കുര്യാക്കോസ്, പാറുക്കുട്ടി, ബിജു, ബിബിൻ, അഞ്ജു, റാഹേൽ എന്നിവർ ലൈഫ് കൊച്ചിയോട് പ്രതികരിക്കുന്നു.

LifeKochi Web Desk | Aug. 16, 2021, 2:26 p.m. | Koothattukulam