.

#dyfi

#eloor news

കൈത്താങ്ങായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കോവിഡ് രോഗികൾക്ക് മരുന്നുകൾ എത്തിക്കുന്നതിനും ക്വാറൻ്റെയ്നിൽ കഴിയുന്നവർക്ക് ഭക്ഷണമുൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും ഈ യുവാക്കൾ മുൻപന്തിയിലുണ്ട്. ഏതു സമയവും പ്രവർത്തനനിരതരായി കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കുകാരാവുകയാണ് ഇവർ.

LifeKochi Web Desk | May 11, 2021, 4:17 p.m. | Eloor Kizhakkubhagam Ward