.

#elanji

ഡിവൈഎഫ്ഐ അന്ത്യാൽ യൂണിറ്റ് ഹെൽപ്പ്ഡെസ്ക് ആരംഭിച്ചു...

ഇലഞ്ഞി ​ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡിവൈഎഫ്ഐ ഇലഞ്ഞി മേഖലാ കമ്മിറ്റി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഹെൽപ്പ്ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഡിവൈഎഫ്ഐ അന്ത്യാൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്... വാർത്തയിലേക്ക്....

LifeKochi Web Desk | May 28, 2021, 9:59 p.m. | Elanji