.

#dyfi

#thrikkakara news

ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി;ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം നിർവഹിച്ചു

ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ന്യൂസ് പേപ്പർ ചലഞ്ചിലൂടെ കണ്ടെത്തിയ തുക കൊണ്ട് പ്രദേശത്തെ 11 കുട്ടികൾക്കാണ് ഫോണുകൾ വിതരണം ചെയ്തത്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | July 24, 2021, 7:53 p.m. | Thrikkakara