.

#elanji

ഭഷ്യക്കിറ്റുമായി ഡിവൈഎഫ്ഐ ഇലഞ്ഞി യൂണിറ്റ്...

കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് ഇലഞ്ഞി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഡിവൈഎഫ്ഐ പെരുമ്പടവം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു വരുകയാണ്. ഇന്ന് ഇലഞ്ഞി പഞ്ചായത്തിലെ പെരുമ്പടവം ഭാഗത്ത് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടന്നു. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | May 24, 2021, 8:30 p.m. | Elanji