.

#elanji

കുട്ടികൾക്കായി മിഠായി വണ്ടി ഒരുക്കി ഡിവൈഎഫ്ഐ

ഇലഞ്ഞി പഞ്ചായത്തിലെ സേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഡിവൈഎഫ്ഐ പ്രവേശനോത്സവത്തിന്റെ ഭാ​ഗമായി കുട്ടികൾക്കായി മിഠായി വണ്ടി ഒരുക്കി. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് തയ്യാറാക്കിയത്. ഇരുന്നൂറോളം വീടുകളിലാണ് കിറ്റ് വിതരണം ചെയ്തത്. ഇതിന്റെ റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | May 30, 2021, 8:27 p.m. | Elanji