.

ഇടക്കൊച്ചി : ജ്ഞാനോദയം സഭയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് രണ്ടുവശവും വാഹന ഗതാഗത സൗകര്യമുള്ള 11 സെൻറ് പുരയിടം വിൽപ്പനയ്ക്ക്.

ഇടക്കൊച്ചി : കണ്ണങ്ങാട്ട് ഐലൻഡ് പാലത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരവും, അരൂർ പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരവും ഈ വസ്തുവിലേക്കുണ്ട്. അക്വിനാസ് കോളേജ്, സിയന്ന കോളേജ്, ആവില്ല ബിഎഡ് കോളേജ്, ഗവൺമെൻറ് ഹൈസ്കൂൾ, ജ്ഞാനോദയം പബ്ലിക് സ്കൂൾ, മറ്റ് നാല് സ്കൂളുകൾ, ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി, ഗവൺമെൻ്റ് പി. എച്ച്. സി. തുടങ്ങിയവ ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. സെൻ്റ്. ലോറൻസ് ദേവാലയം, സെൻ്റ്.മേരിസ് ദേവാലയം, ശ്രീപരമേശ്വര കുമാരമംഗലം ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുസ്ലിം പള്ളി തുടങ്ങിയവയും 1 കിലോമീറ്റർ ചുറ്റളവിലുണ്ട്. തോപ്പുംപടി ഇടക്കൊച്ചി ഹൈവേയിൽ നിന്നും ഭഗത് സിംഗ് റോഡ്, കുട്ടികൃഷ്ണൻ വൈദ്യർ റോഡ്, അംബേദ്ക്കർ റോഡ് തുടങ്ങിയ പ്രധാന വഴികളിലൂടെ ഇവിടേക്ക് എത്തിച്ചേരുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ വിളിക്കേണ്ട നമ്പർ 88932 38660, 92079 28660. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 23, 2024, 7:55 a.m. | Edakochi