.

#edakochi

കോവിഡ് ബാധിതരായവർക്ക് ഇടക്കൊച്ചി ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ധനസഹായം കൈമാറി

ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമുദായംഗങ്ങളിൽ കോവിഡ് ബാധിതരായവർക്ക് ധനസഹായം കൈമാറി. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ജോൺ റിബല്ലോ, ജനറൽ സെക്രട്ടറി ജോസി പ്രകാശ്യ, ലേഡീസ് വിങ്ങ് പ്രസിഡൻ്റ് ജൂല റിബല്ലോ, പീറ്റർ റിബല്ലോ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | May 7, 2021, 9:55 p.m. | Edakochi