.

#edakochi

പ്രഥമ ബാറ്റ്മിൻ്റൻ ടൂർണമെന്റ് നടത്തി ഇടക്കൊച്ചി ബാറ്റ്മിൻ്റൻ ക്ലബ്ബ്

ഇടക്കൊച്ചി ബാറ്റ്മിൻ്റൻ ക്ലബ്ബിൻ്റെ പ്രഥമ ജോയി കോതകത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ബാറ്റ്മിൻ്റൻ ടുർണമെൻ്റ് നടത്തി. വരുന്ന ഏഴ് ദിവസത്തേക്കായിരിക്കും ടൂർണമെന്റ് നടത്തുക.

LifeKochi Web Desk | March 1, 2021, 10:01 p.m. | Edakochi