.

#edakochi

#edakochi news

ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനം.

തൃപ്പൂണിത്തുറ MLAയുടെ ഇടക്കൊച്ചി പള്ളുരുത്തി പ്രദേശങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനം.

LifeKochi Web Desk | March 3, 2021, 10:37 p.m. | Edakochi