.

ഇടക്കൊച്ചി : റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയുടെ മുന്നിൽ ധർണ്ണ നടത്തി.

ഇടക്കൊച്ചി : കൗൺസിലർ അഭിലാഷ് തോപ്പിൽ പ്രതിക്ഷേധ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ.റോബർട്ട് അധ്യക്ഷത വഹിച്ചു. കൗൺസിലർ ജീജ ടെൻസൺ, മുൻ കൗൺസിലർമാരായ ജോൺ റിബല്ലോ, പി.ഡി.സുരേഷ്, കർമിലി ആൻ്റണി, നേതാക്കളായ സി.എൽ.ശശീന്ദ്രൻ, സജന യേശുദാസ്, സെലിൻ പ്രകാശ്യ, ജസ്റ്റിൻ കവലക്കൽ, സോളി പഴേകാട്ട്, പെക്സൻ ജോർജ്ജ്, ബിജു അക്കപ്പാടത്ത്, മഞ്ജുള നടരാജൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 2, 2023, 11:38 p.m. | Edakochi