.

ഇടക്കൊച്ചി : കളഞ്ഞു കിട്ടിയ മാല തിരിച്ചു കൊടുത്തതിന്റെ ആശ്വാസത്തിൽ ഓമന ചേച്ചി.

ഇടക്കൊച്ചി : തൻ്റെ കയ്യിൽ കിട്ടിയ സ്വർണമാല യഥാർത്ഥ ഉടമയെ കണ്ടെത്തി ഏൽപ്പിക്കും വരെ മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു 74 വയസുള്ള ഓമന ചേച്ചി. കൗൺസിലർ അഭിലാഷിനെ വിളിച്ചു പറയുകയും മാല യഥാർത്ഥ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു. ഓമന ചേച്ചി, കൗൺസിലർ അഭിലാഷ് തോപ്പിൽ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 10, 2023, 11:28 p.m. | Edakochi