.

#edakochi

അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ച് ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക്

ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡയറക്ടർ ബോർഡ് അഗങ്ങളായ കെ.എം.മനോഹരൻ, പി.ഡി.സുരേഷ്, ടി.എൻ.സുബ്രഹ്മണ്യൻ, ടി.ആർ.ജോസഫ്, ലില്ലി വർഗ്ഗീസ്, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

LifeKochi Web Desk | July 3, 2021, 5:30 p.m. | Edakochi