.

#edakochi

ഇടക്കൊച്ചി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണവിപണിയ്ക്ക് തുടക്കം കുറിച്ചു

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണവിപണിയ്ക്ക് തുടക്കം കുറിച്ചു. രാവിലെ 10 മണിയ്ക്ക് ബാങ്ക് പ്രസിഡന്റ് ജോണ് റിബല്ലോ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ കൗൺസിലർ ജീജ ടെൻസൻ, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ്, ബോർഡ് മെമ്പർമാരായ കെ.എസ്. അമ്മിണിക്കുട്ടൻ, ടി.എൻ.സുബ്രഹ്മണ്യൻ, കെ.എം. മനോഹരൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 11, 2021, 6:36 p.m. | Edakochi