.

#edakochi

വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക്

ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ പങ്കാളികളായി. ഇന്ന് ലളിതമായി നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോയുടെ കയ്യിൽ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാർ സിധി ഫ്രാൻസീസ് തുക കൈപ്പറ്റി.

LifeKochi Web Desk | May 6, 2021, 3:33 p.m. | Edakochi