.

#edakochi

ഇടക്കൊച്ചി യൂണിയൻ ബാങ്കിലും, സർവ്വീസ് സഹകരണ ബാങ്കിലും തിങ്കളാഴ്ച്ച മുതൽ നിയന്ത്രണം

കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ യൂണിയൻ ബാങ്ക് ഇടക്കൊച്ചി ശാഖയിലും, ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിലും അടുത്ത തിങ്കളാഴ്ച്ച മുതൽ നിയന്ത്രണം. യൂണിയൻ ബാങ്ക് ഇടക്കൊച്ചി മാനേജർ ബിനീഷ് ടി.പി, ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ജെ.ഫ്രാൻസീസ് എന്നിവർ ബാങ്കിങ് ക്രമീകരണങ്ങളെക്കുറിച്ച് സംസാരിക്കുന്നു...

LifeKochi Web Desk | April 30, 2021, 9 p.m. | Edakochi