.

#eloor news

ഏലൂർ: ഇടപ്പള്ളി ഫ്രന്റ്സ് ഓണാഘോഷ പരിപാടികൾ

ഏലൂർ: പെയിന്റിങ് കോൺ​ട്രാക്ടേഴ്സിന്റെ കൂട്ടായ്മയായ ഇടപ്പള്ളി ഫ്രന്റ്സ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മ പ്രസിഡന്റ് രാജേഷ് നാരായണൻ, സെക്രട്ടറി ഫൈസൽ രാജ എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 17, 2021, 8:41 p.m. | Eloor