.

#Obituary

#koothattukulam

ഇടവം വീട്ടിൽ പി.ആർ. സോമശേഖരൻ അന്തരിച്ചു

കൂത്താട്ടുകുളം കിഴകൊമ്പ് ഇടവം വീട്ടിൽ പി.ആർ. സോമശേഖരൻ (60) അന്തരിച്ചു. വിവിധ പത്രങ്ങളുടെ ഏജൻ്റ് ആയിരുന്നു. ഭാര്യ: ബിന്ദു. മക്കൾ ജിഷ്ണു, നകുൽ. സംസ്കാരം പിന്നീട്. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 14, 2021, 11:58 a.m. | Koothattukulam