.

#maradu

മരട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മരടിൽ പ്രതിഷേധ ധർണ

നിയമസഭയ്ക്കുള്ളിൽ നടന്ന കയ്യാങ്കളിയിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ പരാമർശത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മരട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എംഎൽഎ കെ. ബാബു ധർണ ഉദ്ഘാടനം ചെയ്തു. മരട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.ഇ. വിജയൻ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 31, 2021, 12:58 p.m. | Maradu