.

#elanji

ഇലഞ്ഞി ഡിസിസിയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി...

ഇലഞ്ഞി ​ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ ആശ സനലാണ് ഓക്സിജൻ കോൺ‌സെൻട്രേറ്റർ സംഭാവനയായി നൽകിയിരിക്കുന്നത്. ഇതിന്റ വാർത്തയിലേക്ക്...

LifeKochi Web Desk | May 28, 2021, 6:15 p.m. | Elanji