.

#pambakuda

#thirumarady

ഇലഞ്ഞി: കേരളത്തിലെ ആദ്യത്തെ നാച്ചുറൽ ടർഫ് ഇലഞ്ഞിയിൽ

ഇലഞ്ഞി: കേരളത്തിലെ ആദ്യത്തെ നാച്ചുറൽ ടർഫ് ഇലഞ്ഞിയിൽ ആരംഭിക്കുന്നു. ജനുവരി 15 ശനിയാഴ്ച വെെകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്ത്യാനാ നാച്ചുറൽ ടർഫ് & സ്പോർട്സ് അക്കാഡമി വെെക്കം റോഡിലാണ് സ്ഥിതിചെയ്യുന്നത്. കായികാധ്യാപകൻ ഡോ. അജു റ്റി.കെ ലെെഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Jan. 13, 2022, 6:45 p.m. | Elanji