.

ഇലഞ്ഞി : മുത്തോലപുരം സെന്റ്. പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ ഗൗതം എന്ന 13 വയസ്സുകാരന്റെ ചിത്ര രചന ജനശ്രദ്ധ ആകർഷിക്കുന്നു.

ഇലഞ്ഞി : മുത്തോലപുരം ചക്കാലാപ്പറയിൽ സതീഷ് നാരായണന്റെയും, നിത സതീഷിന്റെയും മകനാണ് ഗൗതം. കൂടുതൽ വിവരങ്ങൾ പ്രീതി അനിൽ കല്ലാനി പ്രസിഡന്റ്‌ ഇലഞ്ഞി ഗ്രാമപഞ്ചായത്ത്, സതീഷ് നാരായണൻ ഗൗതമിന്റെ അച്ഛൻ, സിസ്റ്റർ സിസി മരിയ വാഴപ്പിള്ളിൽ പ്രധാന അധ്യാപിക സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം, ഗൗതം എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Aug. 9, 2023, 12:23 a.m. | Elanji