.

ഇലഞ്ഞി: ജിതിൻ ബിനു നിർമ്മിച്ച മിനിയേച്ചർ വർക്കുകൾ ശ്രദ്ധേയമാകുന്നു

ഇലഞ്ഞി: മുത്തോലപുരം സെ​ന്റ് പോൾസ് ​ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജിതിൻ ബിനു നിർമ്മിച്ച മിനിയേച്ചർ വർക്കുകൾ ശ്രദ്ധേയമാകുന്നു. ഇലഞ്ഞി പാട്ടുപുര അമ്പലം, ബസ്, വാൻ തുടങ്ങിയവയുടെ മിനിയേച്ചർ രൂപങ്ങൾ ജിതിൻ നിർമ്മിച്ചിട്ടുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലെെഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യു

LifeKochi Web Desk | Feb. 17, 2022, 8:38 p.m. | Elanji