.

#election 2021

ആലുവയിൽ തിരഞ്ഞെടുപ്പ് ഗോദ ഒരുങ്ങി

ആലുവ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഐക്യജാനാധിപത്യ മുന്നണി സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. അതോടൊപ്പം ആലുവ പമ്പ് ജംഗ്ഷനിൽ തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഓഫീസ് പ്രശസ്ത സിനിമാതാരം സലിം കുമാർ നിർവഹിച്ചു. തിരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനം ചാലക്കുടിയുടെ എം പി ബെന്നി ബെഹനാൻ നിർവഹിച്ചു. ഹൈബി ഈഡൻ എം പി, ആലുവ മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ തുടങ്ങിയ നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.

LifeKochi Web Desk | March 16, 2021, 3:17 p.m. | Aluva