.

#election 2021

തിരഞ്ഞെടുപ്പ് ചൂട് രായമംഗലത്തുമെത്തി...

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഐക്യജാനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബൂത്ത് കമ്മിറ്റി യോഗം എം ഐ തമ്പിയുടെ ഭവനത്തിൽ നടന്നു. ഈ യോഗത്തിൽ ഐക്യജാനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, രായമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി ജെയ്സൺ മെമ്പർമാരായ ജോയി പതിക്കൽ എ ആർ അഞ്ജലി, രാജൻ വർഗീസ് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | March 16, 2021, 5:42 p.m. | Rayamangalam