.

#election 2021

തിരഞ്ഞെടുപ്പടുത്തു...മുന്നണികൾ നിരത്തിലിറങ്ങിത്തുടങ്ങി...

തിരഞ്ഞെടുപ്പടുത്തതോടുകൂടി എല്ലാ മുന്നണികളുടെയും പ്രചരണ ജാഥകൾ ആരംഭിച്ചിരിക്കുകയാണ്. മുവാറ്റുപുഴയിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. മാത്യു കുഴൽ നാടന്റെ പ്രചരണ ജാഥ അണികളെ പങ്കെടുപ്പിച്ച് ഇന്ന് മുവാറ്റുപുഴയിൽ നടന്നു. എം പി ഡീൻ കുര്യാക്കോസ് പ്രചരണ ജാഥയിൽ പങ്കെടുത്തു.

LifeKochi Web Desk | March 15, 2021, 9:12 p.m. | Muvattupuzha