.

#north paravoor

#election result

നോർത്ത് പറവൂർ നഗരസഭയിലെ പതിനാറ് സീറ്റിൽ ഫലം അറിഞ്ഞപ്പോൾ

നോർത്ത് പറവൂർ നഗരസഭ പതിനാറ് വാർഡിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ യു.ഡി.ഫ് ഏഴ് സീറ്റിലും എൽ.ഡി.ഫ് അഞ്ച് സീറ്റിലും ബി.ജെ.പി മൂന്ന് സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും മുന്നേറുന്നു

LifeKochi Web Desk | Dec. 16, 2020, 12:24 p.m. | Paravoor North