.

#eloor news

ഏലൂർ: ഇന്ധനവില വർധനവ്; പ്രതിഷേധവുമായി ഏലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഏലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞുമ്മൽ ജനത ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടന്നു. പറവൂർ താലൂക്ക് കോൺഗ്രസ് വികസന സമിതി അംഗം എം.പി. റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.

LifeKochi Web Desk | Aug. 4, 2021, 1:57 p.m. | Ambedhkar Ward (Eloor)