.

ഏലൂർ : നഗരസഭ 4-ാം വാർഡിൽ പി വി കുമാരൻ റോഡ് ചെയർമാൻ എ ഡി സുജിൽ ഉദ്‌ഘാടനം ചെയ്തു.

ഏലൂർ : നഗര സഭ ചെയർമാൻ ചെയർമാൻ എ ഡി സുജിൽ, കെ.എസ് സൈനുദ്ദീൻ സെക്രട്ടറി യുവജന വായനശാല ഏലൂർ, ലീലാബാബു വൈസ് ചെയർപേഴ്സൺ ഏലൂർ നഗരസഭ, ടിഷ വേണു മുൻ കൗൺസിലർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ.

LifeKochi Web Desk | July 30, 2023, 6:55 p.m. | Eloor