.

#eloor news

ഏലൂർ : ജനവാസ മേഖലയിലെ ദുർഗന്ധ വ്യാപനം തടയുക എന്നാവശ്യപ്പെട്ട് ഏലൂർ റെസിഡെൻസ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു

ഏലൂർ റെസിഡെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ ദുർഗന്ധ വ്യാപനം തടയുക എന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ച് ആളുകൾ നേരിടുന്ന പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ഏലൂർ റെസിഡെൻസ് അസോസിയേഷൻ കൺവീനർ മോഹനൻ പറഞ്ഞു.

LifeKochi Web Desk | July 31, 2021, 6:26 p.m. | Eloor