.

#eloor

ഏലൂർ: വഴിയോര ആഴ്ചച്ചന്ത; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

കാർഷിക മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏലൂർ നഗരസഭയും കൃഷി ഭവനും സംയുക്തമായി ആരംഭക്കുന്ന വഴിയോര ആഴ്ചച്ചന്തയ്ക്ക് തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏലൂർ കൃഷി ഓഫീസർ അഞ്ജു മറിയം എബ്രഹാം പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 1, 2021, 7:19 p.m. | Eloor