.

#eloor news

ആയിരത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഏലൂർ ന​ഗരസഭ...

ഏലൂർ ന​ഗരസഭയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടലും വിതരണവും നടന്നു. കൂടാതെ പൊതുയിടങ്ങൾ ശുചീകരിക്കുകയും ചെയ്തു. ആയിരത്തിലധികം വൃക്ഷത്തൈകൾ ന​ഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നട്ടുപിടിപ്പിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 5, 2021, 8:59 p.m. | Eloor