.

#ramadan message

#ramadan days

റംസാൻ മാസത്തിന്റെ പുണ്യം നുകർന്നുകൊണ്ട്...

മാനവിക മൂല്യങ്ങളുടെയും സഹിഷ്ണുതയുടെയും സന്ദേശം നൽകിക്കൊണ്ട് ഒരു റംസാൻ മാസം കൂടെ വരവായി. റംസാന്റെ പുണ്യം നുകർന്ന് കൊണ്ട് ഇന്ന് വ്രതം ആരംഭിച്ചിരിക്കുകയാണ്. റംസാൻ മാസത്തിന്റെ സന്ദേശം ആലുവ ടൗൺ ജുമാ മസ്‌ജിദ്‌ ഇമാം ജമാലുദ്ദിൻ അൽഖാസിമി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 13, 2021, 3:20 p.m. | Aluva