.

എറണാകുളം സെൻട്രൽ : നഴ്‌സുമാർക്കായി PSW പാത്ത്‌വേ പ്രോഗ്രാം ആരംഭിക്കുന്നു .

എറണാകുളം സെൻട്രൽ : ഇന്റർനാഷണൽ എജ്യുക്കേഷൻ ഡെവലപ്‌മെന്റ് പ്രോഗ്രാം (IEDP) USA, സെന്റ്. തെരേസാസ് കോളേജ് (ഓട്ടോണമസ്), വരാപ്പുഴ അതിരൂപത സ്ഥാപനമായ വിദ്യാനികേതൻ എന്നിവയുടെ പങ്കാളിത്തത്തോടെ അന്തർദേശീയ വിദ്യാഭ്യാസമുള്ള നഴ്‌സുമാർക്കായി PSW പാത്ത്‌വേ പ്രോഗ്രാം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾ ഫാ. ബിനിൽ സെബാസ്റ്റിൻ അഡ്മിനിസ്ട്രേറ്റർ വിദ്യാനികേതൻ, ഐഇഡിപി ഇന്ത്യ സിഇഓ സവീൻ സൈമൺ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 15, 2023, 3:34 p.m. | Ernakulam Central