.

#piravom

#family

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം...

ഈ കാലത്ത് കുടുംബത്തിന്റെ പ്രാധാന്യം വ്യക്തമാക്കിത്തരുകയാണ് അദ്ധ്യാപകനും എഴുത്തുകാരനുമായ അജിമോൻ കളമ്പൂർ. തന്റെ എഴുത്തുകളിലൂടെ കുടുംബത്തിന്റെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നു.കുടുംബബന്ധങ്ങളെ ഭദ്രമാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് അദ്ദേഹത്തിന്റെ എഴുത്തിലൂടെ പങ്കുവയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അജിമോന്റെ എഴുത്തിന് കൂട്ടായി ഭാര്യയായ മിനിയും മകൻ അനശ്വറും കൂടെ തന്നെ ഉണ്ട്.

LifeKochi Web Desk | March 24, 2021, 7:58 p.m. | Piravom