.

#varapetty news

കർഷക സമരം; പ്രതിഷേധവുമായി കർഷക സംഘടനകൾ

രാജ്യത്ത് കർഷകസമരം ഏഴുമാസം പിന്നിടുകയാണ്. എങ്കിലും കർഷകരുടെ ആവശ്യത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാരപ്പെട്ടിയിൽ നടന്ന പ്രതിഷേധത്തെപ്പറ്റി കർഷക സംഘം ഏരിയ കമ്മിറ്റി മെമ്പർ വി.കെ റെജി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 30, 2021, 1:21 p.m. | Varapetty