.

#koothattukulam

#Protest

#CITU

കൂത്താട്ടുകുളം: കർഷക തൊഴിലാളി യൂണിയന്റെയും , കർഷക സംഘത്തിന്റെയും, സി ഐ ടി യും സംയുക്തമായി സമരം നടത്തി.

കൂത്താട്ടുകുളം: ചെള്ളക്കപ്പടിയിൽ നടന്ന സമരം അരുൺ ചെള്ളക്കപ്പടി, സി പി എം ബ്രാഞ്ച് സെക്രട്ടറി സ്വാഗതവും സണ്ണി കുര്യാക്കോസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്‌ഘാടനവും നടത്തി. കിഴകൊമ്പ് പി.ഓ. ജംഗ്ഷനിൽ നടന്ന സമരം സി പി എം ലോക്കൽ കമ്മിറ്റി മെമ്പർ എം എം ഗോപി ഉൽഘാടനം ചെയ്തു.

LifeKochi Web Desk | Aug. 10, 2021, 7:38 p.m. | Koothattukulam