.

#edakochi

നന്മയുള്ള പ്രവൃത്തിയുമായി ഇടക്കൊച്ചിയിലെ ആറ് കുടുംബങ്ങളുടെ കൂട്ടായ്മ

ചെല്ലാനത്ത് കടൽകയറി ദുരിതത്തിലായവർക്ക് ഭക്ഷണമെത്തിച്ച് ഇടക്കൊച്ചിയിലെ ആറ് കുടുംബങ്ങളുടെ കൂട്ടായ്മ. മാളിയേക്കൽ മാർട്ടിൻ ചേട്ടന്റെ നേതൃത്വത്തിൽ വീട്ടമ്മമാരാണ് അതിരാവിലെ മുതൽ ഭക്ഷണം തയ്യാറാക്കുന്നത്. ദിവസം എൺപതോളം പേർക്ക് ഭക്ഷണമെത്തിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് 28 ദിവസവും ഭക്ഷണം എത്തിച്ച് ഇവർ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായിരുന്നു. വാർത്ത കാണാം...

LifeKochi Web Desk | May 21, 2021, 3:08 p.m. | Edakochi