.

#edakochi

#covid vaccine

15-ാം ഡിവിഷനിൽ ആദ്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ്

ഇടക്കൊച്ചി 15-ാം ഡിവിഷനിൽ ആദ്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ഇടക്കൊച്ചി സെൻ്റ്.മേരീസ് LP സ്കൂൾ ഹാളിൽ നടന്നു. ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ ഉദ്ഘാടനം ചെയ്തു. കണ്ടെയ്ൻമെൻ്റ് സോണുകളിലും വാക്‌സിനേഷൻ ക്യാമ്പ് നടത്താം എന്ന കൊച്ചി കോർപറേഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കൊച്ചിയിൽ ഇപ്പോൾ വാക്‌സിനേഷൻ ക്യാമ്പ് നടന്നത്.

LifeKochi Web Desk | May 18, 2021, 3:06 p.m. | Edakochi