.

#edakochi

#Protest

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മൽസ്യ തൊഴിലാളികൾ പ്രതിഷേധിച്ചു

അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ കൊള്ളവില അവസാനിപ്പിക്കുക, മത്സ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, ബ്ലു ഇക്കോണമി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിൽപ്പ് സമരം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ജെ. റോബർട്ട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ പി.ഡി.സുരേഷ്, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻ്റ് എം.ജി.രമേശൻ, കമ്മിറ്റിയംഗം വി.എൻ.ഉപേന്ദ്രൻ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 1, 2021, 11:52 p.m. | Edakochi