.

#varappetty

വാരപ്പെട്ടിയിലെ ഫൈവ് സ്റ്റാർ കടലവണ്ടി !!!

വാരപ്പെട്ടിയിൽ കടല വിറ്റ് ഉപജീവനം നടത്തുന്ന മധുച്ചേട്ടൻ വ്യത്യസ്തനാവുന്നത് അദ്ദേഹത്തിന്റെ വണ്ടിയുടെ പ്രത്യേകതകൾ കൊണ്ടാണ്. അലങ്കാരങ്ങളിൽ ടൂറിസ്ററ് ബസ്സിനെ വെല്ലുന്ന ഈ കടലവണ്ടിയുടെ വിശേഷങ്ങൾ കാണാം.

LifeKochi Web Desk | Jan. 21, 2021, 11:51 a.m. | Varapetty