.

#edakochi

#flooding

ഇടക്കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം... ജനങ്ങൾ ദുരിതത്തിൽ...

ശക്തമായ വേലിയേറ്റത്തിലും മഴയിലും ഇടക്കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | May 15, 2021, 9:35 p.m. | Edakochi