.

#elanji

ഇലഞ്ഞി പത്താം വാർഡിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു...

ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സിപിഎം ജനതാ ബ്രാഞ്ച് കമ്മറ്റി അം​ഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരും ആർ.ആർ.ടി പ്രവർത്തകരും ചേർന്ന് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെ്യതു. ഇതിനാവശ്യമായ സാധനങ്ങൾ, സന്തോഷ്‌ സണ്ണി, റെജി ഐസക് എന്നിവർ ചേർന്ന് സംഭാവന നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എൽസി ടോമി, വാർഡ് മെമ്പർ മാജി സന്തോഷ്‌, സിപിഎം ജനതാ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി ടി.ജി. ഷാജി എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | May 21, 2021, 8:36 p.m. | Elanji