.

#elanji

#food kit

പന്ത്രണ്ടാം വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

ഇലഞ്ഞി പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മെമ്പർ സുജിത സദനും കോൺഗ്രസ്‌ പ്രവർത്തകരും ചേർന്ന് വാർഡിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കോൺഗ്രസ്‌ ഇലഞ്ഞി മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.ജി. ഷിബു, ബൂത്ത്‌ കമ്മറ്റി വൈസ് പ്രസിഡന്റ് എൽദോസ് ജോർജ്, വാർഡ് കമ്മറ്റി വൈസ് പ്രസിഡന്റ് സദൻ വാർഡിലെ RRT പ്രവർത്തകർ എന്നിവർ ചേർന്നാണ് കിറ്റ് വിതരണം നടത്തിയത്.

LifeKochi Web Desk | May 22, 2021, 7:09 p.m. | Elanji