.

#elanji

#food kit

മെമ്പറുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു...

ഇലഞ്ഞി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ മാജി സന്തോഷിന്റെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കോവിഡിന്റെ അതിപ്രസരണം മൂലം ആളുകൾ കഷ്ടപ്പെടുമ്പോഴാണ് സുമനസ്സുകളുടെ സഹായത്തോടെ മെമ്പറുടെ ഈ സഹായം. ആർആർടി പ്രവർത്തകരും ഈ പ്രവർത്തനത്തിൽ മെമ്പർക്കൊപ്പം പങ്കുചേർന്നു.

LifeKochi Web Desk | May 23, 2021, 2:01 p.m. | Elanji